
ദോഹ: ഗ്രീസിലെ തീപിടുത്തത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളിലും തെരച്ചിലിലും പങ്കെടുക്കാന്‍ ഖത്തര്‍ സെര്‍ച്ച് ആന്റ് റസ്‌ക്യൂ ടീം ഗ്രീസിലേക്ക് പുറപ്പെട്ടു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ലഖ്‌വിയ ഗ്രീസിലേക്ക് പുറപ്പെട്ടത്.

