രാമന്തളി ശാഖാ വനിതാ ലീഗ് പുതിയ നേതൃത്വം

Web Desk
1 Min Read

രാമന്തളി: രാമന്തളി ശാഖാ വനിത ലീഗ് ജനറല്‍ ബോഡി സി എച്ച് സൗധത്തില്‍ പയ്യന്നൂര്‍ മണ്ഡലം മുന്‍ വനിതാ ലീഗ് പ്രസിഡന്റ് പി എം ശുഹൈബയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. അടുത്ത വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

city exchange

ആബിദ കെ വി (പ്രസി), ബല്‍ക്കീസ് കെ കെ, ജുനൈദ കെ കെ (വൈസ് പ്രസി), സഫീന എം (ജന സെക്ര), സുഹറാബി അഷ്റഫ്, ശബാന എന്‍ പി കെ, മറിയം മുഹമ്മദ് ബഷീര്‍ (സെക്ര), റഹ്മാബി സി എ (ട്രഷ) എന്നിവരാണ് ഭാരവാഹികള്‍. ആബിദ സ്വാഗതവും റഹ്മാബി നന്ദിയും പറഞ്ഞു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

- Advertisement -
Ad image

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!