24 ചാനല്‍ നോമ്പുകാലത്തില്‍ സീഷോര്‍ മുഹമ്മദാലി ഹൃദയം തുറക്കുന്നു; റെജി മണ്ണേലിനോടൊപ്പം

Web Desk
1 Min Read

ദോഹ: ബെസ്റ്റ് മീഡിയ ഖത്തറിനു വേണ്ടി റോബിന്‍ ജോര്‍ജ്ജ് പ്രൊഡ്യൂസ് ചെയ്ത് സുല്‍ഫിക്കര്‍ റെജി മണ്ണേല്‍ മുഖ്യ അവതാരകനായി ഫ്ളവേഴ്സ് 24 ചാനലില്‍ വ്യാഴാഴ്ച രാത്രി ഖത്തര്‍ സമയം പത്തു മണിക്ക് സംപ്രേഷണം ചെയ്യുന്ന നോമ്പുകാലത്തില്‍ ഹൃദയപൂര്‍വ്വത്തില്‍ ഇന്ത്യന്‍ വ്യവസായി സീഷോര്‍ മുഹമ്മദലി ഹൃദയം തുറക്കുന്നു. ഖത്തറില്‍ ആയിരക്കണക്കിന് പേര്‍ തൊഴില്‍ നല്‍കുന്ന സീഷോര്‍ ഗ്രൂപ്പിന്റെ അമരക്കാരനായ അദ്ദേഹത്തിന് പറയാന്‍ ഏറെയുണ്ട്. റെജി മണ്ണേലുമായി നടത്തുന്ന സംഭാഷണം പ്രവാസ ജീവിതത്തിന്റെ ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടം കൂടിയായിരിക്കും.

city exchange

നന്മയുടെ വര്‍ത്തമാനത്തില്‍ മുള്ളൂര്‍ക്കര മുഹമ്മദ് സഖാഫി സന്ദേശം നല്‍കും.

രുചിപ്പുരയില്‍ ബനാന സ്വീറ്റ് കട്ലറ്റുമായി സിമി പോളും സംറീന്‍ സക്കീറുമാണെത്തുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!