ദീര്‍ഘകാല ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന തൃശൂര്‍ തിരുനെല്ലൂര്‍ സ്വദേശി പണിക്കവീട്ടില്‍ പി കാസിം (80) നാട്ടില്‍ നിര്യാതനായി. 22 വര്‍ഷം ഖത്തര്‍ ഇലക്ട്രിസിറ്റിയിലെ ജീവനക്കാരനായിരുന്നു.

city exchange

പിതാവ്: പരരേനായ ഹസന്‍. മക്കള്‍: അബ്ദുല്‍ ലത്തീഫ്, മുഹമ്മദ് റാഫി (അലി ഇന്റര്‍നാഷണല്‍ ഖത്തര്‍), റഷീദ, നസീബ. മരുമക്കള്‍: നാസര്‍, ഫൈസല്‍, ഷാഹിന ലത്തീഫ്, മെബിന റാഫി.

ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തിരുനെല്ലൂര്‍ മഹല്ല് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!