ഉംറ കഴിഞ്ഞ് മടങ്ങുന്ന സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു

Web Desk
0 Min Read

തായിഫ്: ഉംറ നിര്‍വഹിച്ച് മക്കയില്‍ നിന്നും മടങ്ങുകയായിരുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് വനിതാ തീര്‍ഥാടക മരിച്ചു. തായിഫിന് സമീപം അല്‍സൈല്‍ റോഡിലാണ് അപകടം.

city exchange

ഏഷ്യന്‍ വംശജര്‍ സഞ്ചരിച്ച ബസ്സാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടത്തില്‍ 41 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!