ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ഖത്തര്‍ പ്രവാസിയും ബ്രാഡ്മ ഇലക്ട്രിക്കല്‍സിലെ ജീവനക്കാരനുമായ പാലക്കാട് യാക്കര അയ്യൂബ് പഴയക്കോട്ട ഹനീഫ (58) നാട്ടില്‍ നിര്യാതനായി. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

city exchange

ഇന്‍ഡസ്ട്രിയല്‍ ഏരിയ കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകനായിരുന്നു. ഭാര്യയും മൂന്നുമക്കളുമുണ്ട്.

Share This Article
Leave a Comment
error: Content is protected !!