കൊണ്ടോട്ടി സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി

Web Desk
0 Min Read

മനാമ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ബഹ്‌റൈന്‍ സല്‍മാബാദ് യുണിറ്റ് തസ്‌കിയ സെക്രട്ടറി അന്‍വര്‍ കൊണ്ടോട്ടി ബഹ്‌റൈനിലെ സല്‍മാബാദിലുള്ള താമസസ്ഥലത്ത് നിര്യാതനായി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ ഐ സി എഫ് നേതൃത്വത്തില്‍ നടന്നു വരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!