ഐ സി സിയുടെ പാസേജ് ടു ഇന്ത്യ 24, 25, 26 തിയ്യതികളില്‍ മിയ പാര്‍ക്കില്‍

Web Desk
1 Min Read

ദോഹ: പാസേജ് ടു ഇന്ത്യയെന്ന ഇന്ത്യന്‍ സമൂഹത്തിന്റെ ആഘോഷം മാര്‍ച്ച് 24, 25, 26 തിയ്യതികളില്‍ മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട് പാര്‍ക്കില്‍ നടക്കും. വൈകിട്ട് നാലു മുതല്‍ രാത്രി 10 മണി വരെയാണ് പരിപാടികള്‍ അരങ്ങേറുക.

city exchange

സാംസ്‌ക്കാരിക പരിപാടികള്‍, കലാ പ്രദര്‍ശനങ്ങള്‍, ഇന്ത്യന്‍ ഭക്ഷണ സ്റ്റാളുകള്‍, വിവിധ മത്സരങ്ങള്‍ തുടങ്ങിയവ പാസേജ് ടു ഇന്ത്യയുടെ പ്രത്യേകതയാണ്. ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററാണ് പരിപാടിയുടെ സംഘാടകര്‍.

ഇന്ത്യയെ അറിയാനും ഇന്ത്യന്‍ കലകളും ഭക്ഷണങ്ങളും ആസ്വദിക്കാനും ഇന്ത്യക്കാര്‍ക്കും ഖത്തറിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും അവസരമൊരുക്കുന്ന പാസേജ് ടു ഇന്ത്യയുടെ കഴിഞ്ഞ എഡിഷനുകള്‍ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI

ഫേസ്ബുക്ക്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!