

ദോഹ: ബെസ്റ്റ് മീഡിയ ഖത്തറിന് വേണ്ടി റോബിന്‍ ജോര്‍ജ്ജ് ക്യാമറയും സംവിധാനവും നിര്‍വഹിക്കുന്ന 24 ചാനലിലെ റമദാന്‍ പ്രത്യേക പരിപാടി നോമ്പുകാലത്തില്‍ ഞായറാഴ്ച രാത്രി ഹൃദയപൂര്‍വ്വത്തില്‍ വ്യത്യസ്തമായൊരു അഭിമുഖവുമായാണ് മുഖ്യഅവതാരകന്‍ സുല്‍ഫിക്കര്‍ റെജി മണ്ണേല്‍ എത്തുന്നത്. വോള്‍ഗന്‍ കോണ്‍ട്രാക്ടിംഗ് ഖത്തറിന്റെ മാനേജിംഗ് ഡയറക്ടര്‍ തനാജി ഡാന്‍ഗെയുടെ ഹൃദയപൂര്‍വ്വം ഇംഗ്ലീഷ്, ഹിന്ദി, മറാഠ ഭാഷകളില്‍ സംസാരിച്ച് പ്രേക്ഷകരിലേക്കെത്തും.


റൊട്ടാന രുചിപ്പുരയില്‍ അവതാരക മുനീറ ഖാദറിനൊപ്പം മലബാര്‍ കണ്ണപ്പവുമായി സഹറ അയ്യൂബാണ് എത്തുന്നത്.


ഖത്തറിലും സൗദി അറേബ്യയിലും ബഹറൈനിലും രാത്രി 10 മണിക്കും യു എ ഇയിലും ഒമാനിലും രാത്രി 11നും ഇന്ത്യയില്‍ രാത്രി 12.30നും നോമ്പുകാലം കാണാം.

