ഇന്‍കാസ് കുറ്റ്യാടി രക്തദാന ക്യാമ്പ് 31ന്

Web Desk
0 Min Read

ദോഹ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് ഖത്തര്‍ ഇന്‍കാസ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 31 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡോണേഷന്‍ സെന്ററിലാണ് ക്യാമ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 30566786, 50190629 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

city exchange
Share This Article
Leave a Comment
error: Content is protected !!