

ദോഹ: കോഴിക്കോട് കൊയിലാണ്ടി കുഞ്ഞിപ്പള്ളി സ്വദേശി സയ്യിദ് മശ്ഹൂദ് തങ്ങള്‍ (36) ഹൃദയാഘാതത്തെ തുടര്‍ന്ന് ദോഹയില്‍ നിര്യാതനായി. ഒരാഴ്ച മുമ്പാണ് തങ്ങള്‍ നാട്ടില്‍ നിന്നും ഖത്തറില്‍ തിരിച്ചെത്തിയത്. പിതാവ്: ഹബീബ് കോയ തങ്ങള്‍.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് സ്വദേശത്തേക്ക് കൊണ്ട് പോവുമെന്ന്
കെ എം സി സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
