രണ്ടുമാസം മുമ്പ് ഖത്തറിലെത്തിയ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Web Desk
0 Min Read

ദോഹ: രണ്ടു മാസം ഖത്തറിലെത്തിയ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. മലപ്പുറം വേങ്ങര പാക്കടപ്പുറായ ഇരുകുളം സ്വദേശി വി ടി നൗഫല്‍ ഹുദവി (36) ആണ് നിര്യാതനായത്.

city exchange

വ്യായാമത്തിനിടെ വിശ്രമിക്കവെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

ഭാര്യ: സീനത്ത്. മക്കള്‍: മുഹമ്മദ് ഹനൂന്‍, മുഹമ്മദ് ഹഫിയ്യ്. മൂന്നാമത്തെ കുഞ്ഞ് കഴിഞ്ഞ ദിവസമാണ് ജനിച്ചത്.

- Advertisement -
Ad image

സബീലുല്‍ ഹിദായ, ചാമക്കാല നഹ്ജുര്‍റശാദ് ഇസ്‌ലാമിക് കോളജ്, ചെറുവണ്ണൂര്‍ അല്‍ അന്‍വാര്‍ അക്കാദമി എന്നീ സ്ഥാപനങ്ങളിലും ദാറുല്‍ ഹുദാ സെക്കന്‍ഡറി വിഭാഗത്തിലും മരവട്ടം ഗ്രെയ്‌സ് വാലി കോളജിലും അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു.

TAGGED:
Share This Article
Leave a Comment
error: Content is protected !!