വിപിഎസ് ലേക്ഷോറില്‍ സ്തനാര്‍ബുദ പരിശോധന

Web Desk
0 Min Read

കൊച്ചി: ലോക സ്തനാര്‍ബുദ മാസത്തോടനുബന്ധിച്ച് വിപിഎസ് ലേക്ഷോറില്‍ സ്തനാര്‍ബുദ പരിശോധന നടത്തുന്നു. 1000 രൂപ മുതലുള്ള പാക്കേജുകളില്‍ കണ്‍സള്‍ട്ടേഷന്‍, മാമോഗ്രാം, വയറിന്റെ അള്‍ട്രാ സൗണ്ട് സ്‌കാന്‍, ആള്‍ട്രാസൗണ്ട് സ്‌ക്രീനിംഗ്, എച്ച്പിവി ഡിഎന്‍എ ടെസ്റ്റ് എന്നിവ പാക്കേജില്‍ ഉള്‍പ്പെടും. ഒക്ടോബര്‍ 31 വരെയാണ് പാക്കേജ് ലഭ്യമാവുക. ബുക്കിങ്ങിന് 7559034000.

city exchange
Share This Article
Leave a Comment
error: Content is protected !!