മലപ്പുറം ഐ എന്‍ എല്ലിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഐ എം സി സി മലപ്പുറം

Web Desk
0 Min Read

ദോഹ: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഐ എന്‍ എല്‍ മലപ്പുറം ജില്ലാ കമ്മിറ്റിയിലെ പ്രശ്‌നങ്ങള്‍ക്ക് രമ്യമായ പരിഹാരം ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റിയുടെ ഭാഗത്തുനിന്നും അടിയന്തീരമായി ഉണ്ടാവണമെന്ന് ഖത്തര്‍ ഐ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

city exchange

സുബൈര്‍ തിരുര്‍, മുബാറക്ക് നെല്ലിയാളി, സനാഹ് പയ്യനങ്ങാടി, റഷീദ് പെരുന്തലൂര്‍ എന്നിവര്‍ സംസാരിച്ചു. സമദ് പെരിന്തല്‍മണ്ണ യോഗത്തിന് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!