

ദോഹ: അമേരിക്കന്‍ ഹോസ്പിറ്റല്‍ ക്ലിനിക്സ് നഴ്സ് അസിസ്റ്റന്റിനെ തേടുന്നു. ഫിലിപ്പിനോയ്ക്ക് മുന്‍ഗണന.

ഡിപ്ലോമയോ ബി എസ് സി നഴ്സിംഗോ യോഗ്യതയുണ്ടായിരിക്കണം. മികച്ച ആശയവിനിമയ പാടവം ഉണ്ടായിരിക്കണം. ഉടന്‍ ജോലിയില്‍ ചേരാന്‍ തയ്യാറുള്ളവരുമായിരിക്കണം.

അപേക്ഷകരുടെ സി വി [email protected] എന്ന ഇമെയില്‍ വിലാസത്തിലോ 00974 31119631 എന്ന വാട്സ്ആപ് നമ്പറിലോ അയക്കാവുന്നതാണ്.
