ബിര്‍ള പബ്ലിക്ക് സ്‌കൂളില്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

Web Desk
0 Min Read

ദോഹ: ബിര്‍ള പബ്ലിക്ക് സ്‌കൂളില്‍ 75-ാമത് ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. ബിര്‍ള പബ്ലിക്ക് സ്‌കൂള്‍ ചെയര്‍മാന്‍ ഗോപി ഷഹാനി പതാക ഉയര്‍ത്തി.

city exchange

ബോര്‍ഡ് ഓഫ് ഡയറക്ടര്‍ സി വി റപ്പായി, രാധിക റെലെ, എദ്‌ന ഫെര്‍ണാണ്ടസ് തുടങ്ങിയവരും സ്‌കൂള്‍ ബോര്‍ഡ് അംഗങ്ങളും വിദ്യാര്‍ഥികളും പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!