ഐ സി ബി എഫ് സൗജന്യ മെഡിക്കല്‍ ക്യാംപ് ഫെബ്രുവരി രണ്ടിന്

Web Desk
0 Min Read

ദോഹ: ഐ സി ബി എഫ് 47-ാമത് സൗജന്യ മെഡിക്കല്‍ ക്യാംപ് ഫെബ്രുവരി രണ്ടിന് നടക്കും. മെഷാഫ് കിംസ് ഹെല്‍ത്തില്‍ രാവിലെ എട്ടു മുതല്‍ 11 മണി വരെയാണ് ക്യാംപ്.

city exchange

നിര്‍ധനരായ പ്രവാസി സമൂഹത്തെ ലക്ഷ്യമിട്ടാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. ക്യാംപില്‍ പങ്കെടുക്കാന്‍ രജിസ്‌ട്രേഷന് https://forms.gle/29p22QeN9SNEwMCQ8 ഫോം പൂരിപ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7721 2911, 3345 3807, 7786 7794 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!