അറബിക്ക് യൂണി സ്പീക്ക് അറബിക്ക് ലൈക്ക് ദി അറബ്‌സിന്റെ നേതൃത്വത്തില്‍ 20 മണിക്കൂര്‍

Web Desk
0 Min Read

ദുബായ്: അറബിക്ക് യൂനി സ്‌പോക്കണ്‍ അറബിക് അക്കാദമിയുടെ നേതൃത്വത്തില്‍ 20 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഓഫ്ലൈന്‍ സ്‌പോക്കണ്‍ അറബിക് വര്‍ക്ക്ഷോപ്പ് ദുബായ് അല്‍ ഖുസൈസില്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 16, 17, 18 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസ്സ്.

city exchange

അറബിക്ക് യൂനി സ്‌പോകണ്‍ അക്കാദമി സ്ഥാപകനും ചെയര്‍മാനുമായ പ്രൊഫ. സഈദ് അരീക്കോട്, ഫാക്കല്‍റ്റി ഹെഡ്, ആദില്‍ സലാം എന്നിവര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 00971557149807, 00971554148267 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!