

ദോഹ: റമദാനില്‍ ഐ സി ബി എഫ് പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി.

രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് ഒരു മണി വരേയും വൈകിട്ട് ഏഴു മുതല്‍ ഒന്‍പത് വരെയുമാണ് ഐ സി ബി എഫിന്റെ പുതുക്കിയ സമയം.

കോണ്‍സുലാര്‍ സര്‍വീസ്, ഐ സി ബി എഫ് ഇന്‍ഷൂറന്‍സ്, ലീഗല്‍ സെല്‍ തുടങ്ങിയ സേവനങ്ങളാണ് ഐ സി ബി എഫില്‍ ലഭ്യമാവുക.
