നാളെ മുതല്‍ തണുപ്പ് വര്‍ധിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥ വകുപ്പ്

Web Desk
0 Min Read

ദോഹ: ജനുവരി 21 മുതല്‍ വാരാന്ത്യം വരെ രാജ്യത്ത് താപനില കുറയുമെന്നും തണുപ്പ് വര്‍ധിക്കുമെന്നും ഖത്തര്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു.

city exchange

ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും ഇതോടെ തണുപ്പിന്റെ തോത് കൂടുതല്‍ അനുഭവപ്പെടുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഈ കാലയളവില്‍ കടല്‍ മേഖലയില്‍ മുന്നറിയിപ്പുകളും നിലവിലുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!