

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ടെലിഫോണില്‍ സംസാരിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരനേതാക്കളും ചര്‍ച്ച ചെയ്തു.

ഗാസ മുനമ്പിലെയും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളും പൊതുവായ ആശങ്കയുള്ള നിരവധി പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ വിഷയങ്ങളും അവര്‍ ചര്‍ച്ച ചെയ്തു.
