മാമ്പഴോത്സവത്തിലെ വില്‍പ്പന 60,000 കിലോഗ്രാം കവിഞ്ഞു

Web Desk
0 Min Read

ദോഹ: ഇന്ത്യന്‍ മാങ്ങയുടെ മധുരത്തിലും രുചിയിലും കൊതിപൂണ്ട് സൂഖ് വാഖിഫ്. ഇന്ത്യന്‍ മാമ്പഴോത്സവത്തില്‍ അഞ്ച് ദിവസത്തിനകം 60,000 കിലോഗ്രാം മാങ്ങയാണ് സൂഖ് വാഖിഫില്‍ വിറ്റഴിച്ചത്.

city exchange

മെയ് 30-ന് ആരംഭിച്ച മാമ്പഴോത്സവം ജൂണ്‍ എട്ടുവരെയാണ് തുടരുക. ഓരോ ദിവസവും ആയിരക്കണക്കിന് മാമ്പഴ പ്രേമികളാണ് സൂഖ് വാഖിഫില്‍ എത്തുന്നത്.

ആദ്യ ദിവസം 8500, രണ്ടാം നാള്‍ 13000, മൂന്നാം ദിവ8850 കിലോഗ്രാം മാങ്ങയാണ് വിറ്റുപോയത്.

Share This Article
Leave a Comment
error: Content is protected !!