വാദി കബീര്‍ വെടിവെപ്പ് സംഭവത്തെ തുടര്‍ന്ന് ഒമാന്‍ സ്വീകരിച്ച നടപടികളെ ഖത്തര്‍ അഭിനന്ദിച്ചു

Web Desk
0 Min Read

ദോഹ: വാദി അല്‍ കബീറില്‍ നടന്ന വെടിവെപ്പില്‍ മരണത്തിനും പരിക്കുകള്‍ക്കും ഇടയാക്കിയ സംഭവത്തെത്തുടര്‍ന്ന് ഒമാന്‍ സുല്‍ത്താനേറ്റ് സ്വീകരിച്ച നടപടികളെ ഖത്തര്‍ അഭിനന്ദിച്ചു.

city exchange

സുരക്ഷയും സുസ്ഥിരതയും നിലനിര്‍ത്തുന്നതിന് ഒമാന്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ഖത്തറിന്റെ പൂര്‍ണ പിന്തുണ വിദേശകാര്യ മന്ത്രാലയം ഉറപ്പുനല്‍കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.

അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളോട് മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!