കോഴിക്കോട് സ്വദേശി കുവൈത്തില്‍ നിര്യാതനായി

Web Desk
0 Min Read

കുവൈത്ത് സിറ്റി: കോഴിക്കോട് ഫറോഖ് ചെറുവണ്ണൂര്‍ സ്വദേശി നമ്പക്കാട്ട് ജയപാല്‍ (57) കുവൈത്തില്‍ നിര്യാതനായി.

city exchange

ഭാര്യ: രേഖ. മക്കള്‍: ആദിത്യ (കാനഡ), മായ (വിദ്യര്‍ഥിനി- ബെംഗളൂരു). പിതാവ്: പരേതനായ കിഴുമങ്ങാട്ട് രാധാകൃഷ്ണന്‍ നായര്‍. മാതാവ്: നമ്പക്കാട്ട് രാധ. സഹോദരി നമ്പക്കാട്ട് ലക്ഷ്മി (ഉദയ്പൂര്‍).

സംസ്‌ക്കാരം 25ന് ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മാനാരിശ്മശാനത്തില്‍.

Share This Article
Leave a Comment
error: Content is protected !!