വടംവലി ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ചു

Web Desk
0 Min Read

ദോഹ: ഇന്ന് നടക്കേണ്ടിയിരുന്ന വടംവലി ചാമ്പ്യന്‍ഷിപ്പ് കാലാവസ്ഥയിലെ പ്രതീക്ഷിത മാറ്റത്തെ തുടര്‍ന്ന് മാറ്റിവച്ചതായി സംഘാടകര്‍ അറിയിച്ചു. പങ്കെടുക്കുന്നവരുടെയും കാഴ്ചക്കാരുടേയും ഉള്‍പ്പെടെയുള്ള സുരക്ഷ മുന്‍നിര്‍ത്തിയാണ് പരിപാടി മാറ്റിവെക്കാന്‍ തീരുമാനിച്ചത്.

city exchange

പുതിയ തിയ്യതി ഉടന്‍ അറിയിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. തിയ്യതി മാറ്റിയതുമായി ബന്ധപ്പെട്ട അസൗകര്യങ്ങളില്‍ സംഘാടകര്‍ ഖേദം പ്രകടിപ്പിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!