മാട്ടൂല്‍ നോര്‍ത്ത് സ്വദേശി ദോഹയില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ഖത്തര്‍ മ്യൂസിയത്തില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ മാട്ടൂല്‍ നോര്‍ത്ത് സ്വദേശി ദോഹയില്‍ നിര്യാതനായി. പാലക്കോടന്‍ മുഹമ്മദ് റഫീഖ് (47) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് താമസ സ്ഥലത്തായിരുന്നു നിര്യാണം.

city exchange

അവധി കഴിഞ്ഞ് കഴിഞ്ഞ ഞായറാഴ്ചയാണ് മുഹമ്മദ് റഫീഖ് ഖത്തറില്‍ തിരിച്ചെത്തിയത്. ഭാര്യ: മുബശ്ശിറ. മക്കള്‍: റാനിയ മുഹമ്മദ് റഫീഖ്, രിഫാ ഖദീജ, മുഹമ്മദ് റഫാന്‍.

Share This Article
Leave a Comment
error: Content is protected !!