‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെക്യൂരിറ്റി’ വെബിനാര്‍ സംഘടിപ്പിച്ചു

Web Desk
0 Min Read

ദോഹ: ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് (ഇന്ത്യ) ഖത്തര്‍ ചാപ്റ്റര്‍ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെക്യൂരിറ്റി’ എന്ന വിഷയത്തില്‍ സൂം വഴി വെബിനാര്‍ സംഘടിപ്പിച്ചു.

city exchange

പരിപാടിയില്‍ ഐ ബി പി സി താഹ മുഹമ്മദ്, ഐ ഐ ടി ഡല്‍ഹി മേധാവി പ്രൊഫ. ഹുസുര്‍ സരണ്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. , IIT ഡല്‍ഹി മേധാവിയും മുഖ്യ അതിഥികള്‍ ആയിരുന്നു. സത്യവതി മുഖ്യപ്രഭാഷണം നടത്തി. ഐഇഐ ചെയര്‍മാന്‍ അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. അഹമ്മദ് ജാസിം പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!