

ചേരാപുരം: മതസാമൂഹ്യ രാഷ്ട്രീയ വേദികളില്‍ നിറ സാനിധ്യവും മുസ്ലിം ലീഗ് പ്രാദേശിയ നേതാവും ആദ്യകാല ബഹ്റൈന്‍ പ്രവാസിയുമായ കോഴിക്കോട്, വടകര തീക്കുനിയിലെ റാഹത്ത് മനസില്‍ കെ.പി.ഇബ്രാഹിം 73 നിര്യാതനയായി.

ബഹ്റൈന്‍ ചേരാപുരം മുസ്ലിം റിലീഫ് പ്രസിഡണ്ട് തീക്കുനി ശാഖാ മുസ്ലിം ലീഗ് വൈ. പ്രസിഡണ്ട് തീക്കുനി ജുമ മസ്ജിദ് മഹല്ല് കമ്മിറ്റി വൈ :പ്രസിഡണ്ട് തീക്കുനിനജാത്തുല് ഇസ്ലാം മദ്രസ്സ കമ്മിറ്റി വൈ :പ്രസിഡണ്ട് ശാഖാ എസ് വൈ : എസ്.പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു .ഭാര്യ കുനിയില്‍ ആസ്യ (തീക്കുനി ).

മക്കള്‍: മുസ്ലിം ലീഗ് പ്രവര്‍ത്തകരായ കെ.പി.മുഹമ്മദ് അലി ബഹ്റൈന്‍ ) അബ്ദുനാസര്‍ ദുബൈ) അബ്ദുസമദ് ,മുനീറ ,സൗദ, മുഫീദ ,മരുമക്കള്‍: അരൂര്‍ നടേമ്മലിലെ മീത്തലെ കുന്നത്ത് നാസര്‍ (കുവൈറ്റ് ) തെക്കയില്‍ അശ്റഫ് ( നി ട്ടൂര്‍ ) പുന്നത്തോട്ടത്തില്‍ നവാഫ് (നടുപ്പൊയില്‍) മഞ്ചാം കണ്ടി ഫാത്തിമ കാക്കുനി ) നസരി (പേരോട് ) മുബീന (തീക്കുനി ) സഹോദരങ്ങള്‍ അബ്ദുറഹിമാന് ഹാജി, സി.എം.മൊയ്തീന് (കാക്കുനി ) ഇസ്മായില്‍ ബഹ്റൈന്‍) കുഞ്ഞി കണ്ടിമറിയം തീക്കുനി ) ആസ്വ ( കടമേരി ) പരേതരായ അബ്ദുല്ല ,പോക്കര് ,കുഞ്ഞാമി, അയിശു ,ബിയ്യാത്തു .

