നോണ്‍ റസിഡന്റ് ഇന്ത്യന്‍ തമിഴ് അസോസിയേഷന്‍ ഇഫ്താര്‍ സംഘടിപ്പിച്ചു

Web Desk
0 Min Read

ദോഹ: ഖത്തര്‍ നോണ്‍ റസിഡന്റ് ഇന്ത്യന്‍ തമിഴ് അസോസിയേഷന്‍ (എന്‍ആര്‍ടിഐഎ) അല്‍ ജസീറ അക്കാദമി ഹാളില്‍ ഇഫ്താര്‍ പരിപാടി സംഘടിപ്പിച്ചു.

city exchange

ഐ സി സി, ഐ സി ബി എഫ്, വിവിധ തമിഴ് അസോസിയേഷനുകള്‍ തുടങ്ങിയവയുടെ നേതാക്കളും അംഗങ്ങളും ജമാഅത്ത് അംഗങ്ങള്‍, പൊതുജനങ്ങള്‍, ബ്ലൂ-കോളര്‍ തൊഴിലാളികള്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!