ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

Web Desk
0 Min Read

ആലുവ: ലഹരി നിര്‍മാര്‍ജന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ ജില്ലകളിലും ലഹരി വിരുദ്ധ ക്യാമ്പയിന്‍ ‘ബോധം’ സംഘടിപ്പിച്ചു. എറണാകുളം ജില്ലയില്‍ ചുണങ്ങംവേലി സെന്റ് ജോസഫ് യു പി സ്‌കൂളില്‍ എല്‍ എന്‍ എസ് സംസ്ഥാന ട്രഷറര്‍ എം കെ എ ലത്തീഫ് ഹെഡ്മിസ്ട്രസ് ജസ്പ്രിയ എസ് ഡി ക്ക് ലഘുലേഖ കൈമാറി ആലുവ നിയോജകമണ്ഡലംതല ഉദ്ഘാടനം നടത്തി.

city exchange

എല്‍ എന്‍ എസ് യുവജനവിഭാഗം ജില്ലാ ട്രഷറര്‍ സുഫീര്‍ ഹുസൈന്‍, അധ്യാപികരായ ജിനു പൗലോസ്, മിതു മാത്യു എന്നിവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!