ചരമം- ഫാത്തിമ ബീവി

Web Desk
0 Min Read

മട്ടാഞ്ചേരി: പുതിയ റോഡ് വാട്ടര്‍ ടാങ്കിന് എതിര്‍വശം പി എച്ച്് കബീറിന്റെ മകള്‍ ഫാത്തിമ ബീവി (15) നിര്യാതയായി. ഫോര്‍ട്ട്കൊച്ചി സെന്റ് മേരീസ് ആഗ്ലോ ഇന്ത്യന്‍ ഹൈസ്‌കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ്. മാതാവ്: വി ജെ ഫൈറൂസ. സഹോദരന്‍: ഷറഫുദ്ധീന്‍. ഖബറടക്കം തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പടിഞ്ഞാറെക്കോട് മൂഹിയുദ്ധീന്‍ പള്ളി ഖബര്‍സ്ഥാനില്‍.

city exchange

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

- Advertisement -
Ad image

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!