ചരമം- ബഷീര്‍

Web Desk
0 Min Read

കോഴിക്കോട്: പുതിയങ്ങാടി പള്ളിക്കണ്ടി കോളനിയില്‍ പരേതരായ മുഹമ്മദിന്റെയും ആമിനക്കുട്ടിയുടെയും മകന്‍ എന്‍ പി ബഷീര്‍ (62) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കള്‍: ലുബാനത്ത്, ലിയാഖത്ത്, ലബീബ്. മരുമകന്‍: സാബിത്ത്. സഹോദരങ്ങള്‍: കോയമോന്‍, കദീജ, പരേതയായ സഫിയ. മയ്യിത്ത് തെരുവത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!