ഫോക്കസ് ജൂനിയര്‍ റാപിഡ് ചെസ്സ് ടൂര്‍ണമെന്റ്: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Web Desk
0 Min Read

ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയണിന്റെ ആഭിമുഖ്യത്തില്‍ ഹോര്‍വിസ് ബിഷപ് ചെസ്സ് അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രഥമ ജൂനിയര്‍ റാപിഡ് ചെസ്സ് ടൂര്‍ണ്ണമെന്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

city exchange

അണ്ടര്‍ 10, അണ്ടര്‍ 15 എന്നീ കാറ്റഗറികളിലായി ഒക്ടോബര്‍ 31ന് തുമാമ ഐ സി ബി എഫ് ഹാളിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 77008180, 55738950 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!