Connect with us

Community

മനോ ദി ദിയോസിന്റെ ആദ്യവില്‍പ്പന നടത്തി

Published

on


ഷാര്‍ജ: മനോ ദി ദിയോസിന്റെ യു എ ഇയിലെ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലൂടെ വിപണിയിലെത്തിയ എ വി ഫര്‍ദിസ് എഴുതിയ മനോ ദെ ദിയോസ് എന്ന കായിക ഗ്രന്ഥത്തിന്റെ ആദ്യ വില്‍പ്പനയാണ് ഐ ടി എല്‍ ചെയര്‍മാന്‍ സിദ്ദീഖ് അഹമ്മദ് നിര്‍വഹിച്ചത്.

ഇന്ത്യന്‍ ഫുട്ബാളിലെ കറുത്ത മുത്ത് ഐ എം വിജയനാണ് കോപ്പി ഏറ്റുവാങ്ങിയത്. എമിറേറ്റ്‌സിലെ പ്രമുഖ വ്യവസായി സലീം ഷാര്‍ജ, ലിപി പബ്ലിക്കേഷന്‍സ് എം ഡി അക്ബര്‍, മുഹമ്മദ് അറഫാദ് അബ്ദു തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.


error: Content is protected !!