ഐ സി എഫ് ഉംറ പഠന ക്ലാസ് സംഘടിപ്പിച്ചു

Web Desk
0 Min Read

മനാമ: ഐ സി എഫ് ബഹ്‌റൈന്‍ ഉംറ സര്‍വീസിന് കീഴില്‍ സൗജന്യ ഉംറ പഠന ക്ലാസ്സ് സംഘടിപ്പിച്ചു. സമ്പൂര്‍ണ്ണമായ വിധത്തില്‍ ഉംറ കര്‍മ്മം നിര്‍വഹിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ലളിതമായി വിശദീകരിച്ച ക്ലാസ്സിന് ഐ സി എഫ് നാഷണല്‍ പ്രസിഡണ്ട് അബൂബക്കര്‍ ലത്വീഫി നേതൃത്വം നല്‍കി.

city exchange

ഡിസംബര്‍ മാസത്തെ ഉംറ സംഘങ്ങള്‍ 11, 15, 25 തിയ്യതികളിലായി ബഷീര്‍ ഹിഷാമി ക്ലാരി, ശമീര്‍ സഖാഫി എന്നിവരുടെ നേതൃത്വത്തില്‍ യാത്ര പുറപ്പെടും.

വിശദ വിവരങ്ങള്‍ക്ക് 3337 2338, 33892169, 3987 1794 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!