സിദ്ദീഖ് ശംസുദ്ദീന്‍ ഖത്തറില്‍ അന്തരിച്ചു

Web Desk
0 Min Read

ദോഹ: ഖത്തര്‍ പ്രവാസിയും പ്രവാസി വെല്‍ഫെയര്‍ ഗുരുവായൂര്‍ മണ്ഡലം മുന്‍ വൈസ് പ്രസിഡണ്ടും മുന്‍ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അംഗവുമായിരുന്ന പെരുമ്പിലാവ് സ്വദേശി സിദ്ദീഖ് ശംസുദ്ദീന്‍ (66) ഖത്തറില്‍ അന്തരിച്ചു.

city exchange

ദീര്‍ഘകാലം ചാവക്കാട് ടൗണില്‍ ‘ജയ്ഹിന്ദ് ട്രാവല്‍സ്’ എന്ന സ്ഥാപനം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഖബറടക്കം ഖത്തറില്‍ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

നജ്മയാണ് ഭാര്യ. ഫഹീം, ഹസീം, അഫ്രീന്‍, നൂറാസ് എന്നിവര്‍ മക്കളും ഷഹീര്‍, ഖൈറുന്നീസ എന്നിവര്‍ മരുമക്കളുമാണ്.

Share This Article
Leave a Comment
error: Content is protected !!