എ കെ മുഹമ്മദ് അഷറഫിന് അത്തഹിയ കൈമാറി

Web Desk
0 Min Read

ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായിയും സഫ വാട്ടര്‍ മാനേജിംഗ് ഡയറക്ടറുമായ എ കെ മുഹമ്മദ് അഷറഫിന് ആഗോളവാര്‍ത്ത അത്തഹിയ കൈമാറി. സഫ വാട്ടര്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ ആഗോളവാര്‍ത്ത മാര്‍ക്കറ്റിംഗ് ഹെഡ് നൗഷാദ് അതിരുമട അത്തഹിയ സമ്മാനിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!