അല്‍ വാദ ഗ്രൂപ്പിന്റെ പുതിയ ബ്രാന്റ് ലോഗോ ലോഞ്ച് ചെയ്തു

Web Desk
0 Min Read

ദോഹ: അല്‍ വാദ ഗ്രൂപ്പിന്റെ പുതിയ ബ്രാന്റ് ലോഗോ ലോഞ്ചിംഗ് സല്‍വാ റോഡിലെ പാനൂര്‍ റസ്റ്റോറന്റില്‍ നടന്നു. വാദ പ്ലാസ്റ്റ് ക്രാഫ്റ്റഡ് ഫോര്‍ സ്മാര്‍ട്ടര്‍ ഹോംസ് ലോഗോയാണ് പുറത്തിറക്കിയത്.

city exchange

വാദ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് സാലിഹ്, മാനേജിംഗ് പാര്‍ട്ണര്‍ ഷമീര്‍ എം വി, വാദ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഷൈന്‍ സിറാജുല്‍ ഹഖ്, സെയില്‍സ് മാനേജര്‍ അന്‍സാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!