
തിരുവനന്തപുരം: വി ഡി സതീശന്‍ കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി ചുതമലയേറ്റു. ധനം, നിയമം, തുറമുഖം, പൊതുഭരണം എന്നീ വകുപ്പുകളാണ് മുഖ്യമന്ത്രി വടശ്ശേരി ദാമോദരന്‍ സതീശന്റേത്.

വി ഡി സതീശന് പിന്നാലെ പി കെ കുഞ്ഞാലിക്കുട്ടിയാണ് സത്യപ്രതിജ്ഞ ചെയ്തത്. വ്യവസായവും ഐ ടിയുമാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ വകുപ്പുകള്‍.
