അഷറഫ് ചിറക്കലിന്റെ മാതാവ് നാട്ടില്‍ നിര്യാതയായി

Web Desk
0 Min Read

ദോഹ: ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഖത്തറിന്റേയും ഇമാറ ഹെല്‍ത്ത് കെയറിന്റേയും ഡയറക്ടര്‍ അഷറഫ് ചിറക്കലിന്റെ മാതാവ് ചേലാട്ട് സൈനബ (89) നാട്ടില്‍ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചിറക്കല്‍ ഉണ്ണിന്‍ കുട്ടി.

city exchange

ഖബറടക്കം 26ന് രാവിലെ 9 മണിക്ക് ചെമ്പ്ര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

മറ്റുമക്കള്‍: ഷരീഫ് (മഞ്ഞൂറ റിസോര്‍ട്ട് വയനാട് ഡയറക്ടര്‍), റസാക്ക് (പി ഡബ്ല്യു ഡി), ജലീല്‍ (ഖത്തര്‍), ഫാറൂക്ക് (സഫര്‍ ട്രാവല്‍സ്, തിരൂര്‍), ഖദീജ, മറിയ, ജമീല.

മരുമക്കള്‍: റാഫി പുത്തന്‍ തെരു, മുഹമ്മദ് കുട്ടി തിരൂര്‍, അഷറഫ് മാങ്ങാട്ടിരി, ആബിദ, ജാസ്മിന്‍, ഹസീന, സീനത്ത്, സുഹറ.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!