

ദുബൈ: ഐ എസ് എം സംസ്ഥാന പ്രസിഡന്റും വര്‍ത്തമാനം ദിനപത്രം അസോസിയേറ്റ് എഡിറ്ററുമായിരുന്ന പരേതനായ അബൂബക്കര്‍ കാരക്കുന്നിന്റെ മരുമകന് മുഹമ്മദ് നിസു (29) ദുബൈയില്‍ നിര്യാതനായി. യു എ ഇ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു.

ഭാര്യ: സഫ. പിതാവ്: തെക്കന്‍ കുറ്റൂര്‍ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി. കിര്‍ഗിസ്ഥാനില്‍ സന്ദര്‍ശിച്ച് യു എ ഇയില്‍ തിരികെയെത്തിയ ശേഷം പനി ബാധിച്ച് ചികിത്സയിലായിരുന്നു.
