നൊമ്പരങ്ങളില്ല; സന്തോഷ പൂക്കളുമായി ഹര്‍ഷിദ

Web Desk
1 Min Read

കൊച്ചി- ജോഷി മാത്യു സംവിധാനം നിര്‍വഹിക്കുന്ന നൊമ്പരക്കൂട് സിനിമയിലെ നായികയാണ് പുതുമുഖം ഹര്‍ഷിദ. 15-ാമത് ജയ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം തെരഞ്ഞെടുത്തിരുന്നു.

city exchange

ജനുവരി ആറു മുതല്‍ 10 വരെ ജയ്പൂരില്‍ നടന്ന ഫെസ്റ്റിവലില്‍ ഹര്‍ഷിദക്ക് മികച്ച സപ്പോര്‍ട്ടിങ് റോളിനുള്ള പുരസ്‌ക്കാരം ലഭിച്ചിരുന്നു. ഈ പുരസ്‌ക്കാരം ഏറ്റുവാങ്ങുമ്പോള്‍ മനസ്സില്‍ നൊമ്പരങ്ങള ആഹ്ലാദത്തിന്റെ നിമിഷങ്ങളാണ് തിരകള്‍ പോലെ ഉയര്‍ന്നു പൊങ്ങിയത്.

ഒരു മുത്തച്ഛനും ചെല്ലക്കുട്ടിയും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തില്‍ മനസ്സിനെ സാന്ത്വനപെടുത്തുന്നതും ഹൃദയം കവരുന്നതുമായ ഒട്ടേറെ ജീവിതമുഹൂര്‍ത്തങ്ങളാണ് ഒരുക്കിവെച്ചിരിക്കുന്നത്. നീതു എന്നു പേരുള്ള ആ പേരക്കുട്ടി ലണ്ടനില്‍ നിന്നും നാട്ടിലെത്തുന്നതോടെയാണ് ഈ സിനിമയുടെ കഥയെ ഉണര്‍വ്വിലേക്കു നയിക്കുന്നത്.

കോട്ടയം ഗിരിദീപം സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ഹര്‍ഷിദ. നല്ല വേഷങ്ങളിലൂടെ സിനിമ രംഗത്ത് തുടരാനാണ് മോഹം.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!