അഡ്വ. ടി സിദ്ദീഖും രമ്യ ഹരിദാസും അഞ്ചിന് ദോഹയില്‍

Web Desk
0 Min Read

ദോഹ: ഇന്‍കാസ് ഒ ഐ സി സി ഖത്തര്‍ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ സ്ഥാനാരോഹണവും ഫിഫ ലോകകപ്പ്’22 ഐക്യദാര്‍ഢ്യവുമായി നടത്തുന്ന സോക്കര്‍ മാനിയ പരിപാടിയുടെ ആരംഭവും കോഴിക്കോടന്‍ കലാ പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കലാ മല്‍സരങ്ങളുടെ തുടക്കവും ലക്ഷ്യമാക്കി സംഘടിപ്പിക്കപ്പെടുന്ന ‘സമാരംഭം’ അഞ്ചാം തിയ്യതി ബുധനാഴ്ച ഐ സി സി അശോക ഹാളില്‍ നടക്കും.

city exchange

കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധീഖ് എം എല്‍ എ, ഐ വൈ സി ദേശീയ ജനറല്‍ സെക്രട്ടറി രമ്യ ഹരിദാസ് എം പി എന്നിവര്‍ പങ്കെടുക്കും.

Share This Article
Leave a Comment
error: Content is protected !!