അഫ്ഗാനിസ്ഥാന്‍ സ്വതന്ത്ര രാഷ്ട്രമെന്ന് താലിബാന്‍

Web Desk
0 Min Read

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്ന് താലിബാന്‍ പ്രഖ്യാപിച്ചു. ഇരുപത് വര്‍ഷത്തെ അധിനവേശത്തിന് ശേഷം അമേരിക്കയുടെ പിന്മാറ്റത്തെ ചരിത്രപരം എന്നാണ് താലിബാന്‍ വിശേഷിപ്പിച്ചത്.
അമേരിക്ക പരാജയപ്പെട്ടതായും തന്റെ രാജ്യം ലോകത്തിലെ മറ്റു ഭാഗങ്ങളുമായി നല്ല ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നതായി താലിബാന്‍ വക്താവ് സൈബുല്ല മുജാഹിദ് പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!