എ ജി ഒ ഐ കേരള ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു

Web Desk
0 Min Read

കൊച്ചി: അസോസിയേഷന്‍ ഓഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ്‌സ് ഓഫ് ഇന്ത്യയുടെ കേരള ചാപ്റ്റര്‍ ആരംഭിച്ചു. വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ നടന്ന ചടങ്ങ് എ ജി ഒ ഐ ദേശീയ പ്രസിഡന്റ് ഡോ. അമിത മഹേശ്വരി ഉദ്ഘാടനം ചെയ്തു.

city exchange

എ ജി ഒ ഐ പ്രസിഡന്റ് ഇലക്ട് ഡോ. രുപീന്ദര്‍ സെഖോണ്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു. വിപിഎസ് ലേക്ഷോര്‍ മാനേജിങ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള അധ്യക്ഷത വഹിച്ചു.

എ ജി ഒ ഐ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ചിത്രതാര സ്വാഗതവും സെക്രട്ടറി ഡോ. രമ പി നന്ദിയും പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!