എയര്‍ ഇന്ത്യ വിമാന ദുരന്തം: ഐ സി എഫ് ഖത്തര്‍ നാഷണല്‍ സെനറ്റ് അനുശോചിച്ചു

Web Desk
0 Min Read

ദോഹ: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഐ സി എഫ് ഖത്തര്‍ നാഷ്ണല്‍ സെനറ്റ് അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ ആത്മശാന്തിക്കും അപകടത്തില്‍ പെട്ടവര്‍ക്ക് സുഖപ്രാപ്തിക്കും പ്രാര്‍ഥന നടത്തി.

city exchange

ഐ സി എഫ് നാഷണല്‍ പ്രസിഡന്റ് അഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. ഐ സി എഫ് ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി പ്രസിഡന്റ് പറവണ്ണ അബ്ദുല്‍ റസാഖ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് സഖാഫി പാലോളി സ്വാഗതവും ഫഖ്റുദ്ധീന്‍ പെരിങ്ങോട്ടുകര നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!