ലിബിയന്‍ അംബാസഡര്‍ക്ക് അല്‍ മിസ്‌നദ് യാത്രയയപ്പ് നല്‍കി

Web Desk
0 Min Read

ദോഹ: അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഡോ. മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്‌നദ് ഖത്തറിലെ ലിബിയന്‍ അംബാസഡര്‍ മുഹമ്മദ് മുസ്തഫ അല്‍ സഗീര്‍ അല്‍ ലാഫിയെ സന്ദര്‍ശിച്ചു. അംബാസഡറുടെ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.

city exchange

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും നല്‍കിയ സംഭാവനകള്‍ക്ക് അല്‍ മിസ്‌നദ് അംബാസഡറോട് നന്ദി രേഖപ്പെടുത്തി. പുതിയ ചുമതലകളില്‍ അദ്ദേഹം വിജയിക്കട്ടെയെന്നും ആശംസിച്ചു.

Share This Article
Leave a Comment
error: Content is protected !!