വിദഗ്ധ ഡോക്ടര്‍മാരുടെ സംഘവുമായി അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്റര്‍

Web Desk
1 Min Read

ദോഹ: വ്യത്യസ്ത ആരോഗ്യ വിഭാഗങ്ങളും മികച്ച ഡോക്ടര്‍മാരുമായി അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്റര്‍. സാധാരണ ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പത് വരേയും വെള്ളിയാഴ്ച വൈകിട്ട് മൂന്നു മുതല്‍ രാത്രി ഒന്‍പത് വരെയും പ്രവര്‍ത്തിക്കുന്ന അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്റര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ 24 സ്ട്രീറ്റില്‍ അല്‍ വകാലത്ത് സ്ട്രീറ്റില്‍ ജെയ്ദ സര്‍വീസ് സെന്ററിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്.

city exchange

ജനറല്‍ മെഡിസിന്‍, ഇന്റേണല്‍ മെഡിസിന്‍, സര്‍ജറി, ഇ എന്‍ ടി, ദന്തിസ്ട്രി, പള്‍മണോളജി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഡര്‍മറ്റോളജി, റേഡിയോളജി, അള്‍ട്രാസൗണ്ട്, ബ്യൂട്ടി ക്ലിനിക്ക്, ലബോറട്ടറി, ഫാര്‍മസി തുടങ്ങിയവ അല്‍ സുല്‍ത്താന്റെ പ്രത്യേകതകളാണ്.

കോസ്‌മെറ്റികക്ക് ദന്തിസ്റ്റ് ഡോ. മഹമ്മൂദ് അബ്ദുല്‍ അസീസ്, പള്‍മണോളജി സ്‌പെഷ്യലിസ്റ്റ് ഡോ. അന്‍ജു ജോണ്‍, ജനറല്‍ പ്രാക്ടീഷണര്‍ ഡോ. കൃഷ്ണന്‍കുട്ടി, പ്രോസ്‌റ്റോഡോന്‍ടിക്‌സ് സ്‌പെഷ്യലിസ്റ്റ് ഡോ. അഹമ്മദ് ഫവാസി കാസിം, ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. നാസര്‍ അലി അല്‍ സുന്‍ബുലി, ജനറല്‍ ദന്തിസ്റ്റ് ഡോ. ഫൈസാന ഖാദര്‍, സ്‌പെഷ്യലിസ്റ്റ് ജനറല്‍ സര്‍ജറി ഡോ. എം ഹുസ്സാം അല്‍ ഖ്വാജ, പ്രാക്ടീസിംഗ് ഇ എന്‍ ടി സ്‌പെഷ്യലിസ്റ്റ് ഡോ. മഹീജ, ക്ലിനിക്കല്‍ പാതോളജി ഡോ. ഹിന്ദ് അല്‍കുതുബ് തുടങ്ങി നിരവധി ഡോക്ടര്‍മാരാണ് അല്‍ സുല്‍താനില്‍ പ്രാക്ടീസ് ചെയ്യുന്നത്.

- Advertisement -
Ad image

കൂടുതല്‍ വിവരങ്ങള്‍ക്ക് 44440991, 50009951 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!