അല്‍ സുല്‍ത്താന്‍ പ്രീമിയര്‍ മെഡിക്കല്‍ സെന്റര്‍ രക്തദാന ക്യാംപ് സെപ്തംബര്‍ എട്ടിന്

Web Desk
0 Min Read

ദോഹ: അല്‍ സുല്‍ത്താന്‍ പ്രീമിയര്‍ മെഡിക്കല്‍ സെന്റര്‍ കര്‍ത്തിയാത്തില്‍ രക്തദാന ക്യാംപ് സംഘടിപ്പിക്കുന്നു. സെപ്തംബര്‍ എട്ടിന് രാവിലെ എട്ടു മുതല്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ സഹകരണത്തോടെയാണ് മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 44441275, 30005925 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

city exchange
Share This Article
Leave a Comment
error: Content is protected !!