സൗദിയില്‍ അല്‍ ബാഹയ്ക്ക് സമീപം ഭൂകമ്പം

Web Desk
0 Min Read

റിയാദ്: സൗദി അറേബ്യയിലെ അല്‍ ബാഹയുടെ തെക്കു പടിഞ്ഞാറു ഭാഗത്ത് ഭൂകമ്പം. രാവിലെ 9.34നാണ് ഭൂകമ്പം അനുഭവപ്പെട്ടതെന്ന് ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി അറിയിച്ചു.

city exchange

റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂകമ്പം അല്‍ബാഹയുടെ തെക്കു പടിഞ്ഞാറ് 18 കിലോമീറ്റര്‍ ദൂരപരിധിയിലാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!